ഒന്നര ദിവസത്തിലേറെ പാകിസ്താന്‍ ഓഫ്‌ലൈന്‍! | Oneindia Malayalam

2017-08-07 0

Pakistan Telecommunication company Limited informed on saturday that Pakistan is experiencing slow internet as IMEWE, the international underwater cable responsible for bringing internet to Pakistan, has gone offline due to technical problems.

ഒന്നര ദിവസത്തിലേറെ നീണ്ട ഇന്റര്‍നെറ്റ് പണിമുടക്കില്‍ വലഞ്ഞ് പാകിസ്താന്‍. ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതായതോടെ നിരവധി വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കേണ്ടി വന്നു. രാജ്യത്തെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങളെയും പണിമുടക്ക് കാര്യമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. കടലിനടിയിലൂടെ പോകുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ് വെസ്‌റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറാണ് വിനയായത്. ഇതേത്തുടര്‍ന്ന് രാജ്യമാകെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയതായി പാകിസ്താന്‍.